കാർഷിക സംരംഭങ്ങൾക്ക് സൗജന്യപരിശീലനവും വായ്പാസഹായവും
കൃഷിയുമായി ബന്ധപ്പെട്ട ബിരുദം, ബിരുദാനന്തരബിരുദം, ഡിപ്ലോമ തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് കേരള കാർഷിക സർവകലാശാലയുടെ കീഴിൽ 45 ദിവസത്തെ സൗജന്യ പരിശീലനവും 20 ലക്ഷം രൂപവരെ വായ്പാസഹായവും ലഭിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഈ പദ്ധതി നബാർഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ മാനേജ്മെന്റ് (ഹൈദരാബാദ്) എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന Agri-Clinics & Agri-Business Centres Schemeന്റെ ഭാഗമാണ്.…
Read More
